
പോർട് ഫോളിയോ മാനേജ്മെന്റിലൂടെ ഏതൊരു സാധാരണക്കാരനും ഈ വരുന്ന ക്രിപ്റ്റോ ബുൾ റണ്ണിൽ സമ്പത്ത് ഉണ്ടാക്കാൻ വേണ്ടി കഴിയുന്ന പോർട്ഫോളിയോ ആണ് ഞങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ റിസ്ക് ഉള്ള ക്രിപ്റ്റോ ട്രേഡിങ്ങിൽ നിന്നും, ഏറ്റവും നല്ല കോയിൻസ് കണ്ടെത്തി ദീർഘകാലത്തേക്ക് നിക്ഷേപിച്ചുകൊണ്ട് സാമ്പത്തികമായി നേട്ടമുണ്ടാക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.
രണ്ടുവിധത്തിലാണ് പോർട്ട് പോളിയോ മാനേജ്മെന്റ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്.
1. virtual Account (വെർച്ചൽ അക്കൗണ്ട്)
ഇതിൽ നിക്ഷേപകർ കമ്പനിയുടെ മാസ്റ്റർ അക്കൗണ്ടിലാണ് USDT ഡിപ്പോസിറ്റ് ചെയ്യേണ്ടത്. നിക്ഷേപകർക്ക് വേണ്ടി മാസ്റ്റർ അക്കൗണ്ടിൽ ആണ് ട്രേഡിങ്ങ് നടക്കുന്നത്. മാസ്റ്റർ അക്കൗണ്ടിൽ നടക്കുന്ന ട്രേഡിംഗിന്റെ ഒരു കോപ്പി ആയിരിക്കും വെർച്ചൽ അക്കൗണ്ടിൽ കാണാൻ വേണ്ടി സാധിക്കുക. ക്രിപ്റ്റോ ഫിൻകെയർ ഡോട്ട് കോം എന്നുള്ള വെബ്സൈറ്റ് വഴി സി ആർ എമ്മിലായിരിക്കും വെർച്ചൽ അക്കൗണ്ട് പ്രവർത്തിക്കുക.
2. Real Account (റിയൽ അക്കൗണ്ട് )
രണ്ടാമത്തെ രീതിയാണ് റിയൽ അക്കൗണ്ട് ട്രേഡിങ്. നിക്ഷേപകരുടെ സ്വന്തം അക്കൗണ്ടിലാണ് നടക്കുന്നത്. അതിനായി ബിനൻസ്, ബൈ ബിറ്റ് അടക്കമുള്ള എക്സ്ചേഞ്ച് കൾ ഉണ്ടായിരിക്കണം. ഞങ്ങൾ തരുന്ന സിഗ്നലിന് അനുസരിച്ച് വാങ്ങലും വിൽക്കലും നടത്തേണ്ടതാണ്. മാസത്തിലുള്ള പ്രോഫിറ്റ്ഷെയറിങ് അടിസ്ഥാനത്തിൽ ആയിരിക്കും പോർട്ട്ഫോളിയോ മാനേജ്മെന്റ് പ്രവർത്തിക്കുക.