spot_img
Home News Portfolio Management എന്ത് കൊണ്ട് പോർട്ടഫോളിയോ മാനേജ്മെൻറ്?

എന്ത് കൊണ്ട് പോർട്ടഫോളിയോ മാനേജ്മെൻറ്?

0
എന്ത് കൊണ്ട് പോർട്ടഫോളിയോ മാനേജ്മെൻറ്?

Coming Soon

സാദാരണകാരായ ആളുകൾക്ക് ക്രിപ്റ്റോ ബ്ലോക്ക് ചെയിൻ നിക്ഷേപങ്ങളെ കുറിച്ച് വലിയ ധാരണ ഇല്ലാത്തതും, നിരന്തരമായ ഗവേഷണങ്ങളിലൂടെ ഏറ്റവും നല്ല ക്രിപ്റ്റോ പ്രൊജെക്ടുകൾ കണ്ടെത്തി നിക്ഷേപം നടത്താനുള്ള പരിമിതികളും ഉള്ളതുകൊണ്ട്, ഞങ്ങൾ പോർട്ടഫോളിയോ മാനേജ്‌മന്റ് തുടങ്ങുന്നു. നിക്ഷേപിച്ചിട്ടു വളരെ ക്ഷമയോട് കൂടി കുറഞ്ഞത് മൂന്ന് മുതൽ അഞ്ചു വര്ഷം വരെ കാത്തിരിക്കാൻ കഴിയുന്നവർക്കുള്ള ഏറ്റവും നല്ല അവസരം ആണ് ക്രിപ്റ്റോ നിക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here